STATEചുവപ്പ് മങ്ങി കാവിയാകുന്നത് തന്നെ! പശ്ചിമബംഗാളിലും തൃപുരയിലും കേരളത്തിലും ബിജെപി-ആര്‍എസ്എസ് ശക്തിപ്പെട്ടത് തങ്ങളുടെ ചെലവിലെന്ന് സിപിഎം; പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി വോട്ടുയര്‍ത്തുന്നു; സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലും മതബോധം വര്‍ധിച്ചതും സിപിഎമ്മിന് വെല്ലുവിളിയെന്ന് കരട് രാഷ്ട്രീയ അവലോകന രേഖയില്മറുനാടൻ മലയാളി ബ്യൂറോ1 April 2025 6:20 AM IST